Surprise Me!

BJP NCP alliance shocked The Entire India | Oneindia Malayalam

2019-11-23 3,578 Dailymotion

BJP NCP alliance shocked The Entire India<br />ഒറ്റ രാത്രി കൊണ്ട് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളൊക്കെ തലകീഴായി മാറി മറിഞ്ഞിരിക്കുകയാണ്. സര്‍ക്കാരുണ്ടാക്കാന്‍ ഇന്ന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കാനിരുന്ന കോണ്‍ഗ്രസിനേയും ശിവസേനയേയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്.

Buy Now on CodeCanyon